11:16pm 26 October 2026
NEWS
ചെറു വാഹനങ്ങൾക്ക് പമ്പയിൽ പാർക്കിംഗ് അനുവദിക്കണം: ചെങ്ങന്നൂർ ടാക്സി കോ ഡിനേഷൻ കമ്മറ്റി
26/10/2026  06:50 PM IST
nila
ചെറു വാഹനങ്ങൾക്ക് പമ്പയിൽ പാർക്കിംഗ് അനുവദിക്കണം: ചെങ്ങന്നൂർ ടാക്സി കോ ഡിനേഷൻ കമ്മറ്റി

ചെങ്ങന്നൂർ: ചെറു വാഹനങ്ങൾക്ക് പമ്പയിൽ പാർക്കിംഗ് അനുവദിക്കുകയും 26 സീറ്റ്‌ വരെയുള്ള വാഹനങ്ങൾ പമ്പയിൽ പോയി സ്വാമിമാരെ ഇറക്കുകയും ചെയ്യുന്നതിനുള്ള അവസരം നൽകണമെന്ന് ചെങ്ങന്നൂർ ടാക്സി കോ ഡിനേഷൻ കമ്മറ്റി ആവശ്യപ്പെട്ടു ഈ ആവശ്യങ്ങൾ ഉന്നയിച്ചു മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും നേരിൽ കണ്ടു ആവശ്യം ഉന്നയിക്കുമെന്നും ഐ എൻ ടി യൂ സി ചെയർമാൻ സന്തോഷ്‌ കുമാർ എം ആറിന്റെ, അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സി ഐ ടി യൂ സെക്രട്ടറി സുനിൽ  ബി എം എസ് ജില്ലാ വൈസ് പ്രസിഡന്റ്‌ സോണി, രഞ്ജിത്  പി,വിനോദ്, കെ ബി രാജു, അജി കുമാർ, ഗിരീഷ്, ജിബു, ജിജി, ജീമോൻ, ഷിനു, രാഗേഷ്, സന്തോഷ്‌ എന്നിവർ പങ്കെടുത്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img